Monday, 21 November 2016

കാറ്റിന്റെ ഈണത്തിൽ
ഞാനെഴുതിയൊരെൻ ഓർമകൾ
താളുകളായി മറഞ്ഞിടുമ്പോൾ
ഓർക്കുന്നു  ഞാൻ കുട്ടിക്കാലത്തു
പുസ്തകത്തിനടിയിൽ
വെളിച്ചം കാണാതെ വെച്ചൊരാ
മയിൽപീലി പോലെ
ഞാൻ കാത്തു സൂക്ഷിച്ച

അവളുടെ മുഖം..
                                         കിച്ചൂസ്

No comments:

Post a Comment