നമസ്ക്കാരം ,
കാലത്തിന്റെ വൈകാരിക മാറ്റങ്ങളെ തിരിച്ചും മറിച്ചും അവർത്തിച്ചെഴുതി ഈ
താളിനെ മികവുറ്റതാക്കാൻ ഞാൻ എഴുത്തുക്കാരനല്ല മറിച് എനിക്ക് ചുറ്റുമുള്ളതിനെ കുറിച്ച്
എന്നെ സ്വയം ബോധ്യപ്പെടുത്താൻ ഞാൻ എനിക്ക് തന്നെ എഴുതുന്ന കുറച്ചു എഴുത്തുകൾ
അതിലേക്കു നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു ..എന്റെ ആശയങ്ങളോ അഭിപ്രായങ്ങളോ
ആവില്ല നിങ്ങളുടേത് എന്റെ എഴുത്തിൽ വരുന്ന എന്തെങ്കിലും പാകപ്പിഴകൾ ക്ഷമിച്ചു
അതിന്റെ കുറ്റങ്ങൾ എനിക്ക് പറഞ്ഞു ബോധ്യപെടുത്തുമെന്നും പ്രതീഷിക്കുന്നു ....
വിനയപൂർവം
അജിത് ..

No comments:
Post a Comment